രമണീയഗുണാകര
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
കദാചില്‍ഏകാന്തവിനോദലോലാ
മുദാസമാസാദ്യകചംജഗാദ,
സദാളിപത്മിന്ന്യരുണായമാനം
മദേഭയാനാകവിനന്ദിനീസാ
രമണീയഗുണാകര!കാമകോമളാ(ആ)കാര!
രമണീയഗുണാകര!കാമകോമളാകാര!
കാമിതംമേകേള്‍ക്കവരഭൂമിദേവകുലഹീര!
പുണ്യവാരിരാശേതവവര്‍ണ്ണനീയസൌശീല്യാദി
ഖണ്ഡിച്ചുരചെയ്വാന്‍ശക്തികുണ്ഡലീവരനുമില്ല
മാമകആനന്ദജലധി-സോമനാകുംഭവാനോടു
കാമകേളിചെയ്തുനിത്യംസാമോദംവസിപ്പാനാശാ