പാണിപീഡനം മേ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
പാണിപീഡനംമേപ്രാണസമ!ചെയ്ക
കാണിതാമസമെന്യേകാമകേളിചെയ്കനാം
ദാനവരറിഞ്ഞുനിന്‍ഹാനിചെയ്തകാലത്തു
പ്രാണനോടുചേര്‍ത്തതുംമാനസേമറന്നിതോ
നിന്നുടെപഠിത്തങ്ങള്‍എന്നുപൂർത്തിയാമെന്ന-
തെണ്ണിവാണിതുഞാനുംഇന്നതുവിഫലമായ്
കാര്യംസാധ്യമായതിന്‍കാരണംനിരൂപിച്ചാല്‍
പുരുഷമണേ!നീയീ-നാരിയെവെടിയുമോ?