സോമാനോടോത്തചാരുമുഖീ
രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
	തദാത്മജാകാവ്യമുനേസ്സുശീലാ
	മദാന്ധചിത്താമസുരേന്ദ്രപുത്രീം
	തദാത്തവസ്ത്രാഹരാണോത്സുകാസാ
	മൃദുസ്മിതാംതാംസമാഭാഷതൈവം
		സോമാനോടോത്തചാരുമുഖീശര്‍മിഷ്ഠാവാചം
		കമനീരത്നമേകേള്‍ക്കസഖീ
		കോമളമാംവസനംമാമകമറികനീ
		തന്നീടവേണമിന്നിനിസുന്ദരിമൌലേ
		എന്നുടെചേലവേഗംനീ
		ഉന്നതകുലജാതയെന്നതുമറിയാതേ
		ദുര്‍ന്നയംതുടങ്ങുന്നതിന്‍ഫലംവരുമേ