എന്നാൽ വൈകാതെ മമ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
എന്നാൽ വൈകാതെ മമ നന്ദനനെകൈക്കൊണ്ടു
എന്നുടയചരിത്രത്തെ നന്നായഭ്യസിപ്പിക്ക
അരങ്ങുസവിശേഷതകൾ:
ശുക്രൻ പ്രഹ്ലാദനെ സ്വീകരിക്കുന്നു. ഹിരണ്യകശിപു യാത്രയാകുന്നു. പ്രഹ്ലാദൻ അഭ്യസനം ആരംഭിക്കുന്നു. പ്രഹ്ലാദനെ മറ്റു ശിഷ്യരെ എല്പിച്ചു മുനി പുറത്തുപോവുന്നു.പ്രഹ്ലാദൻ വിദ്യാർത്ഥികളോട് - ഇരുന്നുകൊണ്ട് മുദ്ര (അടുത്ത പദം)