എങ്കിലിവനെകൊല്ലുവാൻ

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
എങ്കിലിവനെകൊല്ലുവാൻ  ശങ്കവേണ്ട ചിത്തേ 
സങ്കടമില്ല നമുക്കു  കിങ്കരന്മാരേ!
അരങ്ങുസവിശേഷതകൾ: 

ഹിരണ്യകശിപു പ്രഹ്ലാദനെ  കിങ്കരന്മാർ വശം ഏൽപ്പിക്കുന്നു. അവർ പ്രഹ്ലാദനെ മനസ്സുമാറ്റാനായി കൊണ്ടുപോകുന്നു.