എന്തീവണ്ണം ചൊല്ലീടുന്നു നിൻ തൊഴിലിതാകാ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ആദേശമാദായ നിദേശകാരാ
ദൈതേയനാഥാസ്യ സൂതം ഗൃഹീത്വാ
ശൂലാസികുന്താദി കരാഞ്ചലസ്തേ
ദൂതാ വിനീയേതി ച വാചമൂചേ
എന്തീവണ്ണം ചൊല്ലീടുന്നു നിൻ തൊഴിലിതാകാ
ചന്തമൊടു താതൻതന്റെ അന്തരംഗേ മോദം നൽകി
അന്തികത്തിൽ വാഴ്ക നല്ലൂ, ചിന്തയേതും വേണ്ടതിനു
സ്വാമി നാരായണ! എന്നു നാമമെന്തിനു ചൊല്ലുന്നു?
കാമിതങ്ങൾ നൽകീടുവാൻ സ്വാമി നിൻറെ താതനല്ലോ