വിവിധനിധനോപായേഷ്വസ്മിൻ ഗതേഷു നിരർത്ഥതാ

താളം: 
ആട്ടക്കഥ: 
വിവിധനിധനോപായേഷ്വസ്മിൻ ഗതേഷു നിരർത്ഥതാ 
ചകിതഹൃദയാ ദൈത്യാ ദൈതേശ്വരാന്തികമാഗതഃ 
തമഥ പുരത: കൃത്വാ ഭക്തം ഭൃശം  മുരവൈരിണഃ
പ്രണതിസഹിതം വാക്യം ചേദം സശങ്കമാവാദിഷുഃ
അരങ്ങുസവിശേഷതകൾ: 

കിങ്കരന്മാർ പ്രഹ്ലാദനെ പലവിധത്തിൽ പീഢിപ്പിക്കുന്നു. പ്രഹ്ലാദൻ എല്ലാറ്റിൽനിന്നും അത്ഭുതകരമായി രക്ഷപ്പെടുന്നു. നിവൃത്തിയില്ലാതെ കിങ്കരന്മാർ പ്രഹ്ലാദനുമായി പ്രവേശിച്ചു ഹിരണ്യന്റെ മുന്നിൽ പദം ആടുന്നു.