മായകൊണ്ടു

കഥാപാത്രങ്ങൾ: 

ചരണം 3:
മായകൊണ്ടുമറഞ്ഞെന്നെമോഹിപ്പിച്ച-
തുചിതമല്ലിതുദിജിതപുംഗവതേ
ന്യായമാകുന്നതുമിങ്ങുനിന്നുതന്നെ
സമരമമ്പൊടുചെയ്കനാംവിരവോടെ

അർത്ഥം: 

മായാവിദ്യകൊണ്ട് എന്നെ മോഹിപ്പിച്ച് വീഴിച്ചത് ഒട്ടും നിനക്ക് ഉചിതമല്ല തന്നെ. നേരിൽ ഇവിടെ വന്ന് നമുക്ക് യുദ്ധം ചെയ്യാം.