വത്സേ ബാലികേ വന്നാലും

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
വത്സേ, ബാലികേ വന്നാലും ശൂർപ്പണേഖേ! നീ
ഉത്സാഹമോടു വാഴ്കെടോ,
നന്മയിൽ വസിച്ചീടുവിൻ നിങ്ങളെല്ലാരും
നന്മ നിങ്ങൾക്കു വന്നീടും