അംഗജനരികിലണഞ്ഞീടുന്നു

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
അംഗജനരികിലണഞ്ഞീടുന്നു തുംഗശരനിര പൊഴിഞ്ഞീടുന്നു,
അംഗമാകവേ തളാർന്നീടുന്നു;
മംഗലാംഗി! നാം പുണരുക സുഖമായ്