രാജരാജനോടാജി ചെയ്‌വതിന്നായ്

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ആകർണ്യകർണപരുഷാണി നിശാചരാണാ-
മായോധനാം കണവിശൃംഖലതോദിതാനി
രോഷോച്ചലദ്ഭ്രുകുടികാകുടിലാക്ഷിപാതോ
വാണീം ജഗാദ യുധി മാണിചരോ മഹാത്മാ
 
 
രാജരാജനോടാജി ചെയ്‌വതിന്നായ് വന്നതാരിന്നു
രാജരാജനോടാജി ചെയ്‌വതിന്നായ്
വാജി രാജി പദാതി രഥഗജരാജരാജിത രാജധാനിയിൽ
വ്യാജശാലികളായ മാനുഷഭോജനാധമ ബാധയെങ്ങിനെ?

 

അരങ്ങുസവിശേഷതകൾ: 

അമ്പും വില്ലുമായി മാണിചരൻ പ്രവേശിക്കുന്നു, പോരിനു വിളിച്ചത് പ്രഹസ്തനെന്നറിഞ്ഞ് ക്രുദ്ധനായി പദം.