വീണവായന തന്നിലിന്നു

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
വീണവായന തന്നിലിന്നു ധുരീണരാകിയ കിന്നരർക്കിഹ
പാണിലാഘവമുണ്ടു രണഭുവി ഞാണിലെങ്കിലതിന്നു കാണണം.
കുണ്ഠനാകിയ നിന്നുടെ ഘനകണ്ഠനാള നികൃന്തനത്തിനു
രണ്ടുപക്ഷമതില്ല യുധി ദശകണ്ഠകിങ്കരനാമെനിക്കിഹ
അരങ്ങുസവിശേഷതകൾ: 

യുദ്ധത്തിൽ പ്രഹസ്തൻ തോറ്റോടിപ്പോകുന്നു. ഭീരു മാണിചരനോട് എതിർക്കുന്നു, അസ്ത്രഭയത്താൽ ഓടി രക്ഷപ്പെടുന്നു.‌