മഹിതമാകിയ തവ വചനം
രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
	മഹിതമാകിയ തവ വചനം കേട്ടതുമൂലം
	മനംതിലഴലകന്നു മഹാത്മൻ
അരങ്ങുസവിശേഷതകൾ: 
ഈ ചരണ ഇപ്പോൾ അരങ്ങത്ത് പതിവില്ല. മിഹിരസേവ... എന്ന ധൗമ്യന്റെ പദം കഴിഞ്ഞാൽ വിപ്രാശ്ചുവിപ്രവരകേതു... എന്ന ശ്ലോകം ആണ് പതിവ്.