പോകയില്ല മനുജാധമ

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
പോകയില്ല മനുജാധമ നിന്നൊടു
പൊരുതു ജയമതു ലഭിക്കുമ്മുമ്പേ
അർത്ഥം: 

നിന്നോട് യുദ്ധം ചെയ്ത് ജയിക്കാതെ ഞാൻ പോകില്ല ഹേ മനുഷ്യാധമാ.