പുറപ്പാടും നിലപ്പദവും
രാഗം:
ആട്ടക്കഥ:
സാകേതേ മിഥിലാധിപസ്യ സുതയാ സമ്പന്ന സൌഭാഗ്യയാ
സര്വ്വോല്കൃഷ്ടഗുണൈ സ്സഹാനുജവരൈ വീരശ്രിയാ ചാന്വിതഃ
സാനന്ദം വിജഹാര കോസലസുതാ-ഹൃല്പത്മ ബാലാതപോ-
രാമസ്സര്വ്വ ജനാനുകൂല കൃതിമാനിന്ദീ വര ശ്യാമളഃ
മംഗല ഗുണസാഗരം ശൃംഗാരരസനിലയം,
സംഗരജിത രാവണം ശ്രീരാമചന്ദ്രം
ദിനകരകുലരത്നം ദീനജനാവനയത്നം
ദാനജിതസുരരത്നം ശ്രീരാമചന്ദ്രം
സജലജലദവര്ണ്ണം സതതമാനന്ദപൂര്ണം
വിജിതാനംഗലാവണ്യം ശ്രീരാമചന്ദ്രം
സരസിജദളനേത്രം ശരദിന്ദു സമവക്ത്രം
ശരജിതദശവക്ത്രം ശ്രീരാമ ചന്ദ്രം