കല്യാണാംഗീ തവഹിതം

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
കല്യാണാംഗീ തവഹിതം കാലേ സാധിച്ചീടും
ദുര്‍ല്ലഭമല്ലിതു കാര്യം ചൊല്ലേറും സുശീലേ 
അർത്ഥം: 
കാട്ടില്‍ വസിക്കുന്ന മുനിപത്നിമാരെ കാണാനുള്ള നിന്‍റെ ആഗ്രഹം ഉടനെ തന്നെ സാധിപ്പിച്ചു തരാം.
 
തിരശ്ശീല