ബന്ധമെന്തു നിന്നോടെനിക്കിന്നു

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ബന്ധമെന്തു നിന്നോടെനി-
ക്കിന്നു ദുര്‍ഭഗേ - നിന്‍റെ -
 
(കാലം താഴ്ത്തി ) *
ചന്തം കൊണ്ടുപോയാലും നീ 
 
(പഴയ കാലം )        
ശാഠൃം ചൊല്ലാതെ  
അരങ്ങുസവിശേഷതകൾ: 

നിന്റെ ചന്തം കൊണ്ട് - വിസ്തരിക്കാം.