അന്യാഗാരവാസം ചെയ്ത

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
അന്യാഗാരവാസം ചെയ്ത നിന്നെ സ്വീകരിച്ചു 
ധന്യനായീടുമോ ഞാനും രാമനെന്ന പോലെ
അരങ്ങുസവിശേഷതകൾ: 
രാമനെപ്പോലെ എന്ന് പറയുമ്പോള്‍ മണ്ണാത്തി ഓടിച്ചെന്ന് മണ്ണാന്‍റെ വാ പൊത്തുന്നു . കുടുംബകലഹം മുഴുത്തപ്പോള്‍ മണ്ണാനെ ശാന്തനാക്കാന്‍ - കൈവിഷം പുരട്ടിയ ?- വെറ്റില മുറുക്കാന്‍ ഭര്‍ത്താവിന് നല്‍കുന്നു . ശാന്തനാവാതെ മണ്ണാന്‍ മണ്ണാത്തിയുടെ താലി പൊട്ടിച്ച് വാങ്ങി ബന്ധം വേര്‍പെടുത്തി , സ്ത്രീ ധനാദികള്‍ തിരിച്ച് നല്‍കി പുറത്താക്കി വാതിലടക്കുന്നു.
              
തിരശ്ശീല