ദീനഭാവത്തിനു കാരണമെന്തു തേ

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ദീനഭാവത്തിനു കാരണമെന്തു തേ 
മാനസേമോദം വളരുന്ന കാലേ 
ധന്യശീലരെക്കണ്ടു താമസംകൂടാതെ
മാനവാരിധേ നാം പോകാം സാകേതേ