ഹന്ത ഹന്ത എന്‍റെ കാന്തന്‍

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ഹന്ത ഹന്ത എന്‍റെ കാന്തന്‍ 
ഏവം ചെയ്‌വതു യോഗ്യമോ ?
ദൈവകൃത്യമെന്നറിക ദേവര ഖേദിച്ചീടൊല്ല
ദേവദേവനാകും രാമസന്നിധൌ വൈകാതെ പോക 
അരങ്ങുസവിശേഷതകൾ: 

ലക്ഷ്മണന്‍ ദേവിയെ വന്ദിച്ച് അതീവദു:ഖിതനായി തിരിച്ച് പോകുന്നു.