മൃത്യുവൊടു കൂടുമെട

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
മൃത്യുവൊടു കൂടുമെട മൂര്‍ത്തിയുമടുത്താല്‍
പണ്ടു ദശകണ്ഠനുടെ കണ്ഠമതുപോലെ
ഖണ്ടിച്ചിടും ഝടിതി നിന്നുടയ കണ്ഠം