വിഷ്ടപമാകെ കുലുങ്ങുമാറെത്രയും

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
വിദ്രാണേ സമരാങ്കണാൽ ഗണചമുചക്രേണ സാകം തദാ
ശൈലാദൗ ക്രകചാശ്രികർക്കശതരൈഃ കാർഷ്ണേശ്ശരൈരർദ്ദിതേ
വേഗേനാഥ വൃഷാകപിപ്രഹിതയോരന്യോന്യസംഘർഷിണോ
സ്തത്താദൃഗ്‌ജ്വരയോർ വൃജ്രുംഭതേ മഹായുദ്ധോദരാഡംബരഃ
 
 
വിഷ്ടപമാകെ കുലുങ്ങുമാറെത്രയും
അട്ടഹാസം ചെയ്തു വന്നിങ്ങെതിർത്ത നീ
 
നിഷ്ഠുരമുഷ്ടിപ്രഹാരങ്ങളേറ്റിഹ
നഷ്ടനായീടുമതിനില്ല സംശയം

 

അരങ്ങുസവിശേഷതകൾ: 

ശിവജ്വരത്തിന്റേയും വിഷ്ണുജ്വരത്തിന്റേയും തിരനോക്ക്. ശേഷം പദം.