പഞ്ചാനനങ്ങളുടെ സഞ്ചയം
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
പഞ്ചാനനങ്ങളുടെ സഞ്ചയം തന്നിലൊരു
വഞ്ചുകം വരികിലഞ്ചുമോ പറക
കിഞ്ചനാപി കുമതേ! മോഹമിതു തേ
ഹന്ത! വെറുതെയെന്നതറിക നീ
അർത്ഥം:
സിംഹങ്ങളുടെ കൂട്ടത്തിൽ ഒരു കുറുനരി വന്നാൽ സ്വൽപ്പമെങ്കിലും ഭയപ്പെടുമോ പറയുക ദുർബുദ്ധേ. നിന്റെ ഈ മോഹം വെറുതെ എന്ന നീ മനസ്സിലാക്കുക. കഷ്ടം!