കാനനചരന്മാർക്കുണ്ടോ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
കാനനചരന്മാർക്കുണ്ടോ മാനവേന്ദ്രദർശനം
ആനയ്ക്കു മൂർച്ചവയ്ക്കും ഞാൻ നൂനമേവം ചൊൽകിലോ
അർത്ഥം:
കാട്ടിൽ സഞ്ചരിക്കുന്നവർക്കുണ്ടോ രാജശ്രേഷ്ഠന്റെ ദർശനം? ഇങ്ങിനെ പറയുകയാണെങ്കിൽ തീർച്ചയായും ഞാൻ ആനയെ പ്രകോപിപ്പിയ്ക്കും.