ചണ്ഢവീരസോഢാ ബല! കിം പാണ്ഡുതനയ മൂഢ! ഭിണ്ഡിപാലതാഡനങ്ങൾകൊണ്ടു നിൻ കണ്ഠമിന്നു ഖണ്ഡയാമി ഷണ്ഡ! (ഗാഢമിന്നു വാടാ രണത്തിനു ധീരനെങ്കിൽ മൂഢ!)