അന്തരമെന്നിയേ കേൾപ്പിനേവമെൻപക്ഷം
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
അന്തരമെന്നിയേ കേൾപ്പിനേവമെൻപക്ഷം
അന്തരമെന്നിയേ കേൾപ്പിൻ!
ഉഗ്രപരാക്രമി മാരുതി സത്യാൽ നിഗ്രഹിയാതിവനെത്തരസാ നാം
വിഗ്രഹമതിലിഹ വെന്നു വിവാഹം
വ്യഗതഹീനം ചെയ്‌വതു യോഗ്യം