പദം മുഖ്യമായുള്ളോരു രാജസൂയം ചെയ് വാൻ പുഷ്കരനേത്രൻ തിരു മനസ്സെന്തുവാൻ? ഇക്കാലം ദ്വാരകയ്ക്കുണ്ടോ തവഗതി പക്ഷെ നിരൂപിക്കവേണം മഹാമുനേ