എന്തു വാഞ്ഛിതം ഞങ്ങൾക്കെന്നുള്ളതും ചൊല്ലുവാൻ കിഞ്ചന വൈഷമ്യം എന്തെങ്കിലും തരാം എന്നു സത്യം ചെയ്കിൽ ചൊല്ലാം പരമാർത്ഥം രാജേന്ദ്ര! വീര ഹേ