കഷ്ടമിതു ഭൂമിസുരരേ നിങ്ങളുടെ ധാർഷ്ട്യമതി വിസ്മയ- മഹോ! പെട്ടെന്നു ചൊൽ വതഭി - വാഞ്ഛിതമതൊക്കെയും തുഷ്ട്യാ ദദാമി ഖലു സത്യം വദാമ്യഹം.