എന്നാലിഹ ഞങ്ങൾക്കു
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
എന്നാലിഹ ഞങ്ങൾക്കു മോദേന-
ദ്വന്ദ്വയുദ്ധം ദേഹി ഭൂപതേ!
ഇന്ദുകുലമൗലി ഭീമനിവൻ, പാർത്ഥന-
ന്യൻ, മുകുന്ദൻ, ഞാൻ രാജേന്ദ്ര! വീര ഹേ!
അരങ്ങുസവിശേഷതകൾ:
ഇന്ദുകുലമൗലി എന്നിടത്ത് താളം മുറിയടന്ത ആകുന്നു.
ബ്രാഹ്മണന്മാർ മാറി ഭീമനും, അർജ്ജുനനും കൃഷ്ണനും പ്രത്യക്ഷപ്പെടുന്നു.