സോദര പാർത്ഥ മഹാരഥ കേൾക്ക നീ സാദരമെന്നുടെ വാക്കുകളെല്ലാം മാധവകൃപയാലസാദ്ധ്യമായില്ലൊരു സാധനവുമെന്നു കരുതുക സുമതേ സാധുതരം ഖലു മാഗധനിധനം ബാധയകന്നിതു സാധുജനാനാം.