ഈശ്വരന്മാരേ! ഇല്ലേ കാണുന്നില്ലേ ആലംബഹീനയാമീ അബലതന്‍ ദുഃഖം? അന്നേ രണത്തില്‍ മൃതരായി, സോദരരുമെന്‍ പതിയും ഇന്നേകസുതന്‍, സുരഥനേയും, വിധിയേവം ഹരിച്ചിതേ.