വധിച്ചതല്ലാരും ദൈവം - വിധിച്ചതാണെന്നേ ചൊല്ലാം. താതനെ ഹനിച്ച പാര്‍ത്ഥന്‍ യുദ്ധസന്നാഹത്തോടെ എത്തീടുന്നെന്നു കേട്ടു ഭീതനായ് മൃതനായീ