വല്ലഭയെനിക്കൊരുത്തി
രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
	വല്ലഭയെനിക്കൊരുത്തിയില്ലായ്കിലിതേവംതന്നെ
	മല്ലലോചനേയെന്നുടെ സഹജനു ചേരുമേ നീ
അർത്ഥം: 
എനിക്ക് ഭാര്യയായി ഒരുത്തി ഇല്ലായിരുന്നു എങ്കിൽ ഞാൻ നിന്നെ കെട്ടിയേനേ. പക്ഷെ എനിക്ക് ഭാര്യ ഉണ്ട്. ആയതിനാൽ നീ എന്റെ സഹോദരരു ചേരും. അവനോട് ചെന്ന് ചോദിക്കൂ.