അങ്ങുപോവതിന്നുരചെയ്യൊല്ലാ

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
അങ്ങുപോവതിന്നുരചെയ്യൊല്ലാ രാമൻ
ഇങ്ങു വരുവാനരുൾചെയ്തല്ലൊ
മംഗലാകൃതേ മാരൻ എന്മീതിലതിതുംഗശരമാരി ചൊരിയുന്നു