വീണിടും ഭുവി നീ

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
വീണിടും ഭുവി നീ തന്നെ എന്റെ ശസ്ത്രത്താൽ കൃത്തകണ്ഠനായ്
കാണലാം പിന്നെ കങ്കങ്ങൾ പദത്താൽ
ചവുട്ടിമറിപ്പതും കാണലാമതു കാണലാം