ശരണമെന്നുവന്നവൻ

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ശരണമെന്നുവന്നവൻ രാവണനെങ്കിലും
കരുണയോടു രക്ഷിപ്പൻ വരുവാനുരയ്ക്ക 
അഭയത്തെ ഞാനവനു നൽകിനേനധുനാ
അഭയനായിങ്ങവനെ വരുവാനുരയ്ക്ക