ഏവം പറഞ്ഞു യുവഭൂമിപനംഗദൻ
Malayalam
ഏവം പറഞ്ഞു യുവഭൂമിപനംഗദൻ താൻ
താൻ കൗണപാൻ പരിചിനൊടു നിഹത്യവേഗാൽ
രാമാന്തികം സചസമേത്യജഗാദവൃത്തം
രാമാജ്ഞയാനിജപദഞ്ചസമേത്യതസ്ഥൗ
സേതുബന്ധനം സമാപ്തം
കൊട്ടാരക്കരത്തമ്പുരാന്റെ രാമനാട്ടം കഥകളിൽ ഒന്ന്
കൗണപരെന്നരികത്തുവന്നണകിൽ കൊല്ലുന്നുണ്ട്
നേരു നേരു കണ്ടുകൊള്ളാം
കൗണപരെയംഗദനെക്കൊല്ലുക നിങ്ങൾ വേഗേന
നേരു നേരു കണ്ടുകൊള്ളാം
രാമനെ ഞാൻ കൊല്ലുമല്ലൊ
കൊല്ലുമല്ലോ രാമൻ നിന്നെ
നൽകുകില്ല സീതയെ
ബാലിയെക്കൊന്നതു രാമൻ അല്ലയോ നീയറിഞ്ഞില്ലെ?
ബാലിസൂതനംഗദൻ ഞാൻ
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.