ബന്ധുര സുചന്ദ്രികാലാലസിത കീര്‍ത്തേ പംക്തിരഥഭൂമിപപരന്തപസുശീല ചന്തമിയലുന്നളിനബന്ധുകുലദീപ എന്തുമമചൊല്‍കതവ ചിന്തിതമശേഷം