മിത്രകുലദുഗ്ദ്ധജലരാശിരജനീശന്‍ മിത്രകുലപാലകനമിത്രകുലകാലന്‍ പുത്രരിലുമേഷഖലുമുന്‍പനിനിയെന്നാല്‍ അത്രജനരഞ്ജകനുയുക്തമഭിഷേകം