എന്നാണ എന്നെപ്പിരിഞ്ഞു പോകൊല്ലായേ കാന്ത മന്നവർ ശിരോമണിയേ രഘുവീര! അംഗ, നീ കാടതിൽ പോയി വാഴുന്നെന്നാൽഞാൻ അങ്ങുതന്നെ പോരുന്നു നിൻ പാദത്താണെ.