മാനസതാപം ചെയ്യാതെ ജാനകി, നീയിങ്ങു ജനനികളോടുകൂടെ വസിച്ചീടുക കാനനത്തിൽ പോയി ഞാൻ വൈകാതെ വരും മാനിനിമാർ മൗലിമാലികേ പോരൊല്ലായേ