കേകയനൃപകന്യാജനനീധന്യാ ശോകമെന്നിയെദത്തവരയുഗ്മത്താല്‍ വിപിനേപോകണന്നെുമേകിയെന്നെ താപസീതയൊടുംതമ്പിയൊടും വിപിനേ ഞാന്‍ വസിക്കുന്നു അതിനാലിന്നു ഭൂപന്‍പോയിതുസ്വര്‍ല്ലോകത്തിലല്ലല്ലൊ