ഹന്ത ബാണമെൻ നെഞ്ചിലയച്ച നിൻ സ്യന്ദനം പുക്കു വേഗമോടേ ഞാൻ നിന് തല കൊയ്തു ചന്തമോടിപ്പോൾ അന്തകന്നു കൊടുത്തിടുന്നുണ്ട്