രാവണാനുജനായ നീ രാവണന്നു വൈരിയായതു മരിപ്പാനായി നൂനമല്ലോ മിത്രഘ്നനാമെന്നെ നിന്നെക്കൊല്ലുവാനായി ശത്രുഘ്നനാം രാവണനയച്ചതിപ്പോളല്ലോ