മത്ത പഞ്ചാസ്യനല്ലോ നീ

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

മത്ത പഞ്ചാസ്യനല്ലോ നീ പോരിനെതിർനില്‍ക്കിൽ
അത്ര തെളിച്ചു കണ്ടീടാം പോരുന്നിന്റെ വാക്കു