ദേവകളും വിഷ്ണുവുമിന്ദ്രനുമായ്‌വന്നു ആവോളവുമമർ ചെയ്തുവെന്നാകിലും സീതയെ നൽകീടുകയില്ല ഞാൻ നിർണ്ണയം ഏതുമെന്നോടിതു ചോല്ലീടൊല്ലാ വൃഥാ