വാനരരെക്കൊന്നവീരനല്ലോ ധീരനല്ലോ മാനമുണ്ടെന്നാകിലിങ്ങടൂക്ക അല്പരോടല്ലല്ലോ ശൗര്യം വേണ്ടൂ എന്നെക്കണ്ടൂ ശില്പമായെന്നോടമർ ചെയ്ക നീ