പോരിന്നു നീപോക ജവേനസു- വീരന്മാരാകിയ പേർകളോടും ഒരുനാളുമൊരുവനെന്നോടിവണ്ണമേതു മൊരുനേരവും ചെയ്തുവില്ലയല്ലോ അരിയായി വന്നതൊരു രാമനാലെ ഇന്നു പരിതാപമുണ്ടായി മനതാരിൽ