നേരിട്ടുവരുവേനെടാ ലക്ഷ്മണ കേൾ നീ ഘോരമാമെൻശരം നിന്നെക്കൊന്നു ഭൂമിയിലിടും. ഭൂമിയിലിടും നിൻതലയെന്റെ സായകം കേവലം നാഴിക ഒന്നിടതന്നെ നിർണ്ണയം